Surprise Me!

Keshav Dabas The New Sensation On The Block | Oneindia Malayalam`

2019-11-02 22,459 Dailymotion

Keshav Dabas The New Sensation On The Block
ബംഗ്ലാദേശിനെതിരേ ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ നെറ്റ് സെഷനില്‍ താരമായത് ഒരു 19 കാരനാണ്. ഇതിനൊരു കാരണം കൂടിയുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെയും മറ്റൊരു മിന്നും താരവും ഓപ്പണറുമായ ശിഖര്‍ ധവാനെയും പുറത്താക്കിയതോടൊണ് കേശവ് ദാസെന്ന ബൗളറെ ഏവരുടെയും നോട്ടപ്പുള്ളിയായി മാറുന്ന. തകര്‍പ്പന്‍ ബൗളിങിലൂടെയാണ് ദാസ് രണ്ടു പേരെയും പുറത്താക്കിയത്.